

മാഞ്ച്സ്റ്റർ: നീണ്ടൂർ ഇടവക വരാകുടി പരേതനായ ലൂക്കാ തോമസിൻ്റെ ഭാര്യ മേരി തോമസ് (93) യു കെ യിലെ മാഞ്ചസ്റ്ററിൽ നിര്യാതയായി. പരേത അറുനൂറ്റിമംഗലം ഇലയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ്,(uk) ആലീസ് ലൂക്കോസ് , ലൈബി സന്തോഷ് (usa): മരുമക്കൾ: ജീമോൾ കണ്ണികുളത്തേൽ , ലൂക്കോസ് തത്തംകുളം, സന്തോഷ് അരിശേരിയിൽ. സംസ്ക്കാരം പിന്നീട്
Facebook Comments