Breaking news

നീണ്ടൂർ പുളിക്കക്കുഴിയിൽ പി.ജെ എബ്രഹാം (അവറാച്ചൻ, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ: പുളിക്കക്കുഴിയിൽ പി.ജെ എബ്രഹാം (അവറാച്ചൻ, 69) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 19.02.2023 ഞായറാഴ്ച 3.30 pm ന്‌ സ്വവസതിയിലെ ശുശ്രുഷകള്‍ക്ക് ശേഷംനീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ നീണ്ടൂർ പറമലയിൽ ഫിലോമിന. മക്കൾ: സുഗന്ധി, സുബി, സുനിമോൾ, മരുമക്കൾ: സിജോ (കൈപ്പുഴ), തോമസ് (നീണ്ടൂർ), ജിനേഷ് (പുൽപള്ളി).

LIVE LINK:

 

 

Facebook Comments

knanayapathram

Read Previous

ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 22 മുതൽ

Read Next

തോട്ടറ വേഴപ്പറമ്പിൽ ജോസഫ് വി ഐ (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE