Breaking news

ഉഴവൂർ തെരുവക്കാട്ടിൽ (വടക്കേകുടിയിരുപ്പിൽ) അന്നമ്മ ഉലഹന്നാന്‍ (88) നിര്യാതയായി. Live funeral telecasting available

ഉഴവൂർ: തെരുവക്കാട്ടിൽ (വടക്കേകുടിയിരുപ്പിൽ) ഉലഹന്നാന്റെ (ഓന്നൻകുട്ടി) ഭാര്യ അന്നമ്മ ഉലഹന്നാന്‍ (88) നിര്യാതയായി. മൃതസംസ്കാരം കോട്ടയം മെട്രോപ്പൊലിറ്റൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിലിന്റെ കാർമ്മികത്വത്തിൽ 22.12.2022 വ്യാഴാഴ്ച രാവിലെ 11.30-ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. പരേത അരീക്കര തോണിക്കുഴി കുടുംബാംഗമാണ്.
മക്കൾ: ജോർജ്, തോമസ്, മേരി, ഏലിയാമ്മ, പരേതയായ ആനീസ്, റോസിലി, സിസിലി. മരുമക്കൾ: ആനി ഫ്രഞ്ചുകാട്ട് (കരിക്കോട്ടക്കരി), ജിജി കല്ലുമാടിക്കൽ (പേരൂർ), ജുബി തോമസ് മുത്തൂറ്റിൽ (കിടങ്ങൂർ), ജോസ് മാളികയിൽ (മോനിപ്പള്ളി), ജോസ് മുളമറ്റത്തിൽ (കുറുപ്പുന്തറ), ജയിംസ് കൂട്ടനാനിയിൽ (മാറിക), Dr. ബിജു കൈപ്പാറേടൻ (ഉഴവൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

നിക്‌സണ്‍ മെമ്മോറിയല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്

Read Next

മാറിക കുന്നുംപുറത്ത് മത്തായി ചാക്കോ(87) നിര്യതനായി. Live funeral telecasting available