ഒളശ്ശ കിഴക്കേപറമ്പില്‍ കെ.പി.സിറിയക്ക് (81) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 24.11.2022 വ്യാഴാഴ്ച 3.00 pm വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശ സെന്റ് ആന്‍റണീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: സോയമ്മ സിറിയക്ക് കണ്ണങ്കര പുത്തന്‍മറ്റം കുടുംബാംഗമാണ്. മക്കള്‍: ജോഷി സിറിയക്ക് (യു.കെ), ജോജി സിറിയക്ക് (ഓസ്‌ട്രേലിയ), ജിഷ തോമസ് (യു.കെ). മരുമക്കള്‍: സുജ ജോഷി വരിക്കമാംതൊട്ടിയില്‍ കല്ലറ, ജൂബി ജോജി ആദോപളളില്‍ മടമ്പം, ജയ്‌മോന്‍ തോമസ് വഞ്ചിന്താനത്ത് ചക്കാമ്പുഴ.
Facebook Comments