തോട്ടറ മാത്തൂർ ലൂക്കാ M C (84) നിര്യാതനായി. Live funeral telecasting available

തോട്ടറ മാത്തൂർ ലൂക്കാ M C (84) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 13.10.2022 വ്യാഴാഴ്ച 3.00 pm ന് അരീക്കരയിലുള്ള മകളുടെ വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് അരീക്കര സെന്റ്‌ റോക്കീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സംസ്കരിക്കുന്നതും ആണ്.
ഭാര്യ മേരി (പിറവം -മൂട്ടകുഴിയിൽ കുടുംബാംഗം)
മക്കൾ – വത്സമ്മ സണ്ണി (കല്ലും പുറത്ത് വഴിത്തല ), മോളി സണ്ണി (ഇടിയനാട്ട്, അരീക്കര), ലീലാമ്മ തങ്കച്ചൻ (വെളിയത്ത്, പുറപ്പുഴ) സി. അനുപമ S.J.C. (ഏറ്റുമാനൂർ)
മരുമക്കൾ – സണ്ണി കല്ലുംപുറത്ത് (കുണിഞ്ഞി), സണ്ണി ഇടിയനാട്ട് (അരീക്കര), തങ്കച്ചൻ വെളിയത്ത് (പുറപ്പുഴ).

LIVE LINK:

Facebook Comments

Read Previous

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഫാമിലി ക്വിസ് വിജയികൾ

Read Next

സി. അപര്‍ണ SJC മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി