Breaking news

കുറുമുള്ളൂര്‍ മന്നാകുളത്തില്‍ ഫിലോമിനാ (സാലി) നിര്യാതയായി

കുറുമുള്ളൂര്‍  മന്നാകുളത്തില്‍ എം.സി ഫിലിപ്പിന്റെ ഭാര്യ ഫിലോമിനാ (സാലി) നിര്യാതയായി. മൃതസംസ്ക്കാരo തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്‌ 3.30 ന്  ഭവനത്തില്‍ അരoഭിക്കുന്നു. തുടർന്ന് കൂറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍                 പരേത കാരിത്താസ് മഞ്ഞാങ്കല്‍ കുടുംബാംഗം. മക്കള്‍ : അനീഷ് (UK), അജീഷ്. മരുമക്കള്‍ : അനീഷാ കിടാരത്തില്‍ മള്ളുശ്ശേരി, നീനു ഒതളപറമ്പില്‍ വാകത്താനം

Facebook Comments

knanayapathram

Read Previous

ഇടക്കോലി സെൻ്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മയുടെ കല്ലിട്ട തിരുന്നാൾ ജൂലൈ 24 ഞായറാഴ്ച LIVE TELECASTING AVAILABLE

Read Next

കെ സി സി എൻ എ കൺവെൻഷനിലെ പ്രവാചകശബ്ദമായി ഫാ:തോമസ്സ് മുളവനാൽ: