Breaking news

തോട്ടറ ചമ്പത്തിൽ കോരക്കുട്ടി (99) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തോട്ടറ/അരയൻകാവ്: ചമ്പത്തിൽ കോരക്കുട്ടി (99) നിര്യാതനായി. മൃതസംസ്കാരം 23.07.2022 ശനിയാഴ്ച 2:30 pm ന് വസതിയിൽ ആരംഭിച്ച് തോട്ടറ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി തോട്ടറ ഒരാപ്പാങ്കൽ കുടുംബാംഗമാണ്.
മക്കൾ: ഏലിയാമ്മ, മേരി, ആലി, അമ്മിണി, സണ്ണി, പരേതനായ സാബു, സജി. മരുമക്കൾ : പരേതനായ ബേബി, ജോർജ്, ഫിലിപ്പ്, ജോണി, ആനി, സീന, സെലിൻ.

LIVE LINK:

Facebook Comments

knanayapathram

Read Previous

തോട്ടറ തൂവാനാട്ട് ചുമ്മാറിന്റെ ഭാര്യ ഏലിക്കുട്ടി ചുമ്മാർ (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചാന്ദ്രദിനാഘോഷം കടുത്തുരുത്തി സെന്റ്‌ മൈക്കിൾസ് സ്കൂളിൽ ആചരിച്ചു.