ഞീഴൂര്‍ നെടിയകാലായില്‍ അന്നമ്മ ജോസഫ് (90) നിര്യാതയായി. Live funeral telecasting available

ഞീഴൂര്‍ നെടിയകാലായില്‍ പരേതനായ ജോസഫിന്റെ (ഏപ്പച്ചന്‍) ഭാര്യയും കുന്നശ്ശേരി കുടുംബാംഗവുമായ അന്നമ്മ ജോസഫ് (90) നിര്യാതയായി. മൃതദേഹം ഞീഴൂരുള്ള മകളുടെ ഭവനത്തില്‍ 21.05.2022 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊണ്ടുവരുന്നതും തുടര്‍ന്നു 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കള്‍: മോളി സണ്ണി, ഫിലിപ്പ് ജോസഫ്, റൂബി ജോസ്. മരുമക്കള്‍: സണ്ണി കുഴുപ്പില്‍ (പൈങ്ങളം), ആന്‍സി നെറുവാമ്പുഴ (ഞീഴൂര്‍), ജോസ് മേക്കാട്ട്‌ (ഞീഴൂര്‍).

LIVE LINK:

Facebook Comments

Read Previous

പത്തൊൻപതാമത് UKKCA കൺവൻഷനിലെ സമുദായ റാലി വർണാഭമാക്കാനുറച്ച് റാലിക്കമ്മറ്റിയംഗങ്ങൾ

Read Next

സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ചർച്ച് ലണ്ടൻ ദേവാലയകൂദാശ മെയ് 21 ശനിയാഴ്ച Live telecasting available