Breaking news

കല്ലറ മുതുകാട്ട് അന്നമ്മ ചാക്കോ (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: മുതുകാട്ട് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (93) നിര്യാതയായി. സംസ്കാരം 06.05.2022 വെള്ളിയാഴ്ച 3 മണിക്ക് കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (പുത്തന്‍പള്ളി). മക്കള്‍: ഏലിയാമ്മ, പരേതനായ ബാബു, ജോസ്. മരുമക്കള്‍: അബ്രാഹം പ്രാലേല്‍ (കല്ലറ),  ലിസി പുത്തന്‍കുടിലില്‍ (കാരിക്കോട്), ലിസി പ്രാലേല്‍ (കല്ലറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ക്നാനായ കാത്തലിക്ക് മിനിസ്ട്രി പ്രവർത്തനവർഷോദ്ഘാടനം നിർവ്വഹിച്ചു

Read Next

കുവൈറ്റ് ക്‌നാനായ വിമൻസ് ഫോറവും , ക്‌നാനായ കാത്തലിക് യൂത്ത് ലീഗും , ബി.ഡി.കെ കുവൈറ്റ് ചാപ്‌റ്ററുമായി സഹകരിച്ച് രക്തദാനക്യാമ്പ് നടത്തി