
യു കെ യിലെ പ്രമുഖ സംഗമങ്ങളിൽ മുൻപിട്ടു നിൽക്കുന്ന യു കെയിലെ പിറവം സ്വദേശികളുടെ സംഗമമായ 17 മത് പിറവം സംഗമം മെയ് 1 ,2 തീയതികളിൽ മാഞ്ചസ്റ്ററിലെ ഏറ്റവും സുന്ദരമായ പിക്കാഡള്ളി ഹോട്ടലിൽ വച്ച് നടത്തപ്പെടും.വൻ ജനപങ്കാളിത്തം കൊണ്ട് ഇതിനോടകം ചർച്ചാ വിഷയമായിരിക്കുകയാണ് 17 മത് പിറവം സംഗമം.വ്യത്യസ്തവും വർണ്ണാഭവുമായ നിരവധി പരിപാടികളാണ് പിറവകാർക്ക് വേണ്ടി സംഘാടകർ അണിയിച്ചൊരുക്കിയിരിക്കുന്നത് .പിറവം കാരുടെ സ്വകാര്യ അഹങ്കാരമായ പ്രശസ്ത ചലച്ചിത്ര തരാം ലാലു അലക്സ് ഇപ്രാവശ്യത്തെ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട് .കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി പ്രോഗ്രാമുകളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
John Shaiju Kudilil :07576537290
Jobin Uthup :07466234026
Ben Lalu Alex : 0747822137
Venu Adress
Mc Donald machester Picadally Hotel
M12pG