Breaking news

ചക്കാമ്പുഴ പനംതോട്ടത്തിൽ പി.ൽ ജോസഫ് (ഏപ്പ്ചേട്ടൻ, 95) നിര്യാതനായി. Live funeral telecasting available

ചക്കാമ്പുഴ: പനംതോട്ടത്തിൽ പി.ൽ ജോസഫ് (ഏപ്പ്ചേട്ടൻ, 95) നിര്യാതനായി. സംസ്കാരം 11.03.2022 വെള്ളിയാഴ്ച 10.30 AM ന് ചക്കാമ്പുഴ ലൂര്‍ദ് മാതാ ദൈവാലയത്തില്‍. ഭാര്യ പരേതയായ ഏലിയാമ്മ പുതുവേലി കൊടുന്തനാല്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ലൂക്കാച്ചന്‍, സിറിയക്ക്, ജോജോ, ബിജോ, ആലീസ്, ലൈസാമ്മ, മേഴ്സി, ലിസ്സി, ജസ്സി, ഷൈനി.

മരുമക്കള്‍: മേരി ലൂക്കാ തേരകത്തിനാടിയില്‍ (ഉഴവൂര്‍), ത്രേസ്യാമ്മ സിറിയക്ക് ( നെല്ലിപ്പുഴകുന്നേല്‍ (പടമുഖം), ആന്‍സി ജോജോ (തേക്കിലക്കാട്ടില്‍ (ഇടക്കോലി), രമ്യ ബിജു മുപ്രാപ്പള്ളില്‍ (ഉപ്പുകുന്ന്), മാത്യു നിരപ്പില്‍ ഇടക്കോലി), ജോയി പടിഞ്ഞാറെക്കുന്നേല്‍ (മാറിടം), ഗീവര്‍ഗീസ് ജോര്‍ജ്ജ് മലയില്‍കിഴക്കേതില്‍ (പുനലൂര്‍), പി.എ. ജോസഫ് പാറെക്കുടിയില്‍ (ഇടക്കോലി), സണ്ണി ചാക്കോ പാമ്പുതൂക്കില്‍ (രാമപുരം), മാത്യു ചാക്കോ ചുള്ളിക്കാട്ടില്‍ (കുമിളി).

LIVE LINK:

Facebook Comments

knanayapathram

Read Previous

3rd Anniversary

Read Next

2022 UKKCA കൺവൻഷന്റെ ആപ്തവാക്യം ക്ഷണിക്കുന്നു