നീണ്ടൂർ : നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷകനുള്ള അവാർഡിന് നീണ്ടൂർ ഇടവക പതിയിൽപ്ലാച്ചേരി പരേതനായ ജോസ് -ബീന ദമ്പതികളുടെ പുത്രൻ വിശാൽ ജോ അർഹനായി.കഴിഞ്ഞ പതിനേഴാം തീയതി (ചിങ്ങം ഒന്ന്). സംസ്ഥാന സർക്കാരിൻറെ കാർഷിക ദിനാചരണത്തിന് ഭാഗമായി ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ നീണ്ടൂർ രാജമക്കൾ ഹാളിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സത് അവസരത്തിൽ വച്ച് നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവകർഷകൻ ആയ വിശാൽ ജോ യെ പൊന്നാടയണിയിച്ച് ആദരിക്കുകയും അവാർഡ് നൽകുകയും ചെയ്തു
Facebook Comments