Breaking news

ഫിലാഡെൽഫിയ ക്‌നാനായ മിഷൻ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

ഫിലാഡെൽഫിയ സെൻ്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ അഞ്ച് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും മൂന്ന് കുട്ടികളുടെ സ്ഥൈര്യലേപനവും നടത്തപ്പെട്ടു. അലൻ , ബ്രയൻ , ഡേവിഡ് വിളങ്ങാട്ടുശ്ശേരിൽ, ജയ്ക്ക് തയ്യിൽ , തോമസ്സ് നെടുമാക്കൽ, ബെല്ലാ നെടുംമാക്കൽ എന്നീ കുട്ടികൾക്കാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടത്. തിരുകർമ്മങ്ങൾക്ക് റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. ബിബി തറയിൽ നേതൃത്വം നൽകി. തിരുകർമ്മങ്ങൾക്ക് ശേഷം എല്ലാവർക്കും സ്നേഹവിരുന്നും ക്രമീകരിച്ചു.

Facebook Comments

knanayapathram

Read Previous

വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

Read Next

പുന്നത്തുറ കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE