കണ്ണങ്കര: പനങ്ങാട്ട് (അട്ടിയിൽ) ജോസ് പനങ്ങാടിൻ്റെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി. സംസ്കാര ശുശ്രൂഷ 15/07/2021 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കിടങ്ങൂർ കട്ടച്ചിറ മ്യാലിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രം Facebook പേജിലും Youtube ചാനലിലും തത്സമയം ലഭ്യമാണ്.
LIVE LINK:
Facebook Comments