Breaking news

കുമരകം പുത്തെൻകളം ഗ്രേസി സ്കറിയ(75) നിര്യാതയായി

കുമരകം പുത്തെൻകളം പരേതരായ സക്കറിയ ഏലിയാമ്മ ദമ്പതികളയുടെ മകൾ ഗ്രേസി സ്കറിയ നിര്യാതയായി (75) .സംസ്കാരം പിന്നീട് .സഹോദരങ്ങൾ :പി എസ്‌ എബ്രഹാം തോമസ് സഖറിയാ ,മേഴ്‌സി പൂഴിക്കുന്നേൽ ,ലൂസി ചേലക്കൽ ,ലിസി പുത്തെൻപുരക്കൽ ,ഓമന പൂഴിക്കുന്നേൽ , പരേതരായ ചിന്നമ്മ ചെത്തികുന്നേൽ, ജോസ് പുത്തെൻകളം ,പി ഇസഡ് കുര്യൻ ,അലക്സാണ്ടർ സ്കറിയ

Facebook Comments

knanayapathram

Read Previous

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

Read Next

UKയിലെ ക്നാനായക്കാർക്കും, അഭിമാനവും അനുഗ്രഹവുമേകാൻ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ പ്രതിമ കൊടുങ്ങല്ലൂരിൽ നിന്നും യാത്ര തുടങ്ങി;