Breaking news

ന്യൂജേഴ്‌സിയിൽ കുട്ടികൾക്കായ് ബട്ടർ ഫ്ലൈയ് ക്യാമ്പ് നടത്തപ്പെട്ടു.

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ മതബോധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാം കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ബട്ടർഫ്ലൈയ് ക്യാമ്പ് സംഘടിപ്പിച്ചു.പുതുമ നിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികൾ കൊണ്ട് ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു . സിസിഡി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരുപാടികൾ സംഘടിപ്പിക്കപ്പെട്ടത്. രാവിലെ വി.കുർബ്ബാനയോടെ ആരംഭിച്ചു.തുടർന്ന്  പ്രത്യേക വാഹനത്തിൽ കുട്ടികളും അദ്ധ്യാപകരും ഒരുമിച്ച് ഉല്ലാസവും ഒരുമിച്ച് ഭക്ഷിച്ചും സത്ഗുണപാഠങ്ങൾ പറഞ്ഞ് കൊടുത്തും ക്യാമ്പ് കുട്ടികളിൽ കൂടുതൽ ഉണർവ് ഉളവാക്കി. ഒരു ദിവസം മുഴുവൻ നീണ്ട് നിന്ന ബട്ടർ ഫൈയ് ക്യാമ്പിൽ 41 കുട്ടികൾ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

കോവിഡ് പ്രതിരോധം – ഉഴവൂര്‍ ഗ്രാമ പഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Read Next

കല്ലറ കരിശ്ശേരിക്കല്‍ K.L. മത്തായി (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE