Breaking news

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വം

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വത്തെ 2021-2023 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു . പ്രസിഡൻ്റ് – ജിജോ ഒരപ്പാങ്കൽ , സെക്രട്ടറി – നിജോ പുളിയന്നൂർ , വൈസ്പ്രസിഡൻ്റ് – സെലിൻ ജോസ് , ജോയിൻ്റ് സെക്രട്ടറി – ഷാജി തോമസ് , ട്രഷറർ – ഷിജോ ജോസഫ് , പ്രോഗ്രാം കോർഡിനേറ്റേഴ്സ് – ആൻ റ്റിറ്റോ, അനിത അനീഷ് , കെ സി സി ഒ റെപ്പ് – ജോബി ഫിലിപ്പ് , കെ സി വൈ എൽ കോർഡിനേറ്റർ – സുജിത് തോമസ്.  

Facebook Comments

knanayapathram

Read Previous

കോവിഡ് പ്രതിരോധത്തിന് ആയുര്‍വ്വേദ കിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Read Next

ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു