മാന്നാനം: കുന്നത്തേട്ട് തോമസിന്റെ ഭാര്യ ബിന്ദു തോമസ് (42) നിര്യാതയായി.സംസ്കാരം 27.04.2021 ചൊവ്വാഴ്ച 3.30 ന് മാന്നാനം സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കടുത്തുരുത്തി പടപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സ് തോമസ്, ജോസിന്‍ തോമസ്
മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.
LIVE LINK:
Facebook Comments