Breaking news

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ LIVE TELECASTING AVAILABLE

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ നടത്തുന്നു.  ഏപ്രില്‍ 5 മുതല്‍ 8 വരെ 5.45 am വി. കുര്‍ബാന, 6.30 am ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, വി. തോമാശ്ലീഹായുടെ നൊവേന. ഏപ്രില്‍ 9 വെള്ളി. 5.45 am വി. കുര്‍ബാന, 6.30 am തിരുനാള്‍ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന റവ. ഫാ. സാബു മാലിത്തുരുത്തേല്‍, 4 pm വാദ്യമേളങ്ങള്‍, 4.45 pm ലദീഞ്ഞ് (സെന്റ് ജോസഫ്‌സ് കുരിശുപള്ളി, പെരുന്തുരുത്തി) ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍, 5.30 ലദീഞ്ഞ് (സേക്രഡ് ഹാര്‍ട്ട് കുരിശുപള്ളി പറവന്‍തുരുത്ത്) ഫാ. മാത്യു കല്പകശ്ശേരി, 6.15 pm ലദീഞ്ഞ്, സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപള്ളി, 7 pm ലദീഞ്ഞ് സെന്റ് ജൂഡ് കുരിശുപള്ളി, 7.30 pm പ്രദക്ഷിണം പള്ളിയിലേക്ക്, 8.pm തിരുനാള്‍ സന്ദേശം (പള്ളിയില്‍) റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ (കെ.സി.വൈ.എല്‍. അതിരൂപത ചാപ്ലയിന്‍) പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ. ഫാ. ജോസഫ് കീരാന്തടം, ഏപ്രില്‍ 10 ശനി. 5.45 am വി. കുര്‍ബാന, 6.45 am അഭി. ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണം, 7 am ആദ്യ കുര്‍ബാന സ്വീകരണദിനം ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന മലങ്കര ക്രമത്തില്‍ അഭി. ഗീവര്‍ഗീസ് മാര്‍ അപ്രേം. 4 pm വാദ്യമേളങ്ങള്‍ (പള്ളിയില്‍), 5 pm വാദ്യമേളങ്ങള്‍ (ി. കൊച്ചുത്രേസ്യാ കപ്പേളയില്‍. 6.45 pm ലദീഞ്ഞ് റവ. ഫാ. സൈമണ്‍ പഴുക്കായില്‍, 7 pm പ്രദക്ഷിണം പള്ളിയിലേക്ക്. 8.15 pസ തിരുനാള്‍ സന്ദേശം റവ. ഫാ. ജേക്കബ് മുല്ലൂര്‍, പരി. കുര്‍ബാനയുടെ ആശീര്‍വാദം റവ. ഫാ. ഷാജി വടക്കേത്തൊട്ടില്‍. ഏപ്രില്‍ 11 ഞായര്‍. 5.45 am  വി. കുര്‍ബാന, 7 am ആഘോഷമായ വി. കുര്‍ബാന, 5 pm ആഘോഷമായ തിരുനാള്‍ റാസ മുഖ്യ കാര്‍മ്മികന്‍ റവ. ഫാ. തോമസ് പ്രാലേല്‍, സഹകാര്‍മ്മികന്‍ റവ. ഫാ. ജോബി കാച്ചനോലിക്കല്‍, റവ. ഫാ. ബിനു വളവുങ്കല്‍, റവ. ഫാ. മാണി കോന്തനാനിക്കല്‍, തിരുനാള്‍ സന്ദേശം. റവ. ഫാ. ജിനു ആവണിക്കുന്നേല്‍. 8 pm പരി. കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ. ഫാ. ബേബബി കട്ടിയാങ്കല്‍, പ്രദക്ഷിണം. ഏപ്രില്‍ 12 മരിച്ചവരുടെ ഓര്‍മ്മ 6.30 am വി. കുര്‍ബാന സെമിത്തേരി ദര്‍ശനം റവ. ഫാ മൈക്കിള്‍ നെടുംതുരുത്തി പുത്തന്‍പുരയില്‍.

Facebook Comments

knanayapathram

Read Previous

തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Read Next

ഈസ്റ്റർ ചാരിറ്റി വൻ വിജയമാക്കി ലിവർപൂൾ UKKCYL. അഭിമാനത്തോട കൈയ്യടിക്കാം നമുക്കൊന്നായ്