വെളിയന്നൂർ: പുളിക്കൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (88) അന്തരിച്ചു. മാറിക കൊട്ടിയാനിക്കര കുടുംബാംഗം. മക്കൾ: ജോസ് (റിട്ട. കൺടി റെപ്രസെന്റേറ്റീവ് സി.ആർ.എസ്.), സിസ്റ്റർ അനിത (സുപ്പീരിയർ ജനറൽ സെന്റ്. ജോസഫ്സ് കോൺഗ്രിഗേഷൻസ്), പി.എം. ഫിലിപ്പ് (എക്സിക്യൂട്ടീഫ് ഡയറക്ടർ എഫ്. വിടി.ആർ.എസ്. ബാംഗ്ലൂർ), പി.എം. ജോൺ (മസ്കറ്റ്), പി.എം. മാത്യു (ഡൽഹി), പി.എം. തോമസ് (ഡൽഹി), ജോർജ് മാത്യു (ഡൽഹി). മരുമക്കൾ: മോൻസി ജോസ് ചാക്കച്ചേരിൽ വാകത്താനം, എത്സമ്മ ഇടുക്കതറയിൽ കൈപ്പുഴ, ത്രേസ്യമ്മ ചെരുവിൽ ഉഴവുർ റജീന കുഞ്ഞംമാട്ടിൽ പിറവം, അനില എടാട്ടുകുന്നേൽ മാഞ്ഞൂർ, ഡയ്സി മണക്കാട്ട് പിറവം. ശവസംസ്കാരം 10.04.2021 ശനിയാഴ്ച 10-ന് വെളിയന്നൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
Wakeup Service LIVE | 09.04.2021
Funeral Service Live | 10.04.2021
Facebook Comments