Breaking news

പിറവം: തിരുമറയൂർ പെരുമ്പളത്ത് പി. സി. മത്തായി, (85 ) നിര്യാതനായി LIVE TELECASTING AVAILABLE

പിറവം:  തിരുമറയൂർ പെരുമ്പളത്ത് പി. സി. മത്തായി, (85 ) നിര്യാതനായി സംസ്കാരം 03 -04 -2021 ശനിയാഴ്ച 03 മണിക്ക് മങ്ങിടപ്പിള്ളി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഭാര്യ : ഏലിക്കുട്ടി, കുമരങ്കരി ചെമ്മാഴിക്കാട്ട് കുടുംബാഗം മക്കൾ : ജെൻസി, ജോയിസ് ,ജീവ ,ജെയിൻ,മരുമക്കൾ : സുമ കാലായിൽ റാന്നി ,സ്നേഹ മേലേടം പിറവം ,ജോയി ചിറപ്പുറത്ത് മറ്റക്കര ,സുമ മുരിക്കനാടിയിൽ റാന്നി

LIVE LINK:

Facebook Comments

knanayapathram

Read Previous

രാജപുരം പയസ് ടെൻത് കോളജ് നാക് എ ഗ്രേഡ് തിളക്കത്തിൽ

Read Next

ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിലിന്റെ പൗരോഹിത്യ സ്വീകരണം ഏപ്രിൽ 7ന്