Breaking news

മത്സര വിജയികൾക്ക് സമ്മാനം നൽകി

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെയും ഫീലാ ഡെൽഫിയ ന്യൂ മാൻ ക്നാനായ മിഷനിലെയും കുട്ടികൾക്കായി നടത്തിയ മഞ്ഞിൽ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി . വി യൗസേപ്പിതാവിന് സമർപ്പിക്കപ്പെട്ട വർഷം പ്രമാണിച്ച് മഞ്ഞിൽ വ്യസ്തമായും മനോഹരമായും അയി ലൗ സെന്റ് ജോസഫ് എന്ന് എഴുതിയ കുട്ടികൾക്കാണ് വി കുർബ്ബാനയ്ക്ക് ശേഷം സമ്മാനങ്ങൾ നൽകിയത്.

Facebook Comments

knanayapathram

Read Previous

ആശാവര്‍ക്കേഴ്‌സിനായി ബോധവത്ക്കരണ പരിപാടിയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തി

Read Next

UKKCA സംഘടിപ്പിക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ മാത്രം