

കടുത്തുരുത്തി: മണലേല്‍ എം.സി. ജെയിംസിന്റെ ഭാര്യ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78 (റിട്ടയേര്‍ഡ് അധ്യാപിക സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നിര്യാതയായി. സംസ്കാരം 26.12.2020 ശനിയാഴ്ച 03.30 pm ന് കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാപള്ളി (വലിയപള്ളി)യില്‍. പരേത കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍: അനിത, അജയ്, അഞ്ചു. മരുമക്കള്‍:സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍ കണ്ണങ്കര, നീതു അജയ് മാന്തുരുത്തില്‍ കൈപ്പുഴ, ലാല്‍ തോമസ് കാരുപ്ലാക്കല്‍ കരിങ്കുന്നം.
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.
Youtube:
Facebook:
https://www.facebook.com/knanayapathram/posts/3628882543860098