Breaking news

കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്് മാര്‍ അപ്രേമിനും നീണ്ടൂര്‍ ഇടവകയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി

നീണ്ടൂര്‍: കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്് മാര്‍ അപ്രേമിനും നീണ്ടൂര്‍ ഇടവകയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി. തോമസ് കോട്ടൂര്‍ ( ബ്ളോക്ക് പഞ്ചായത്ത് – നീണ്ടൂര്‍ ഡിവിഷന്‍ ) ആലീസ് ജോസഫ് വെളിയത്ത് ( നീണ്ടൂര്‍ പഞ്ചായത്ത് വാര്‍ഡ്-3), പുഷ്പമ്മ തോമസ് തൈക്കൂട്ടത്തില്‍ ( നീണ്ടൂള്‍ പഞ്ചായത്ത് വാര്‍ഡ് -15) എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വികാരി ഫാ.ഷാജി വടക്കേത്തൊട്ടിയില്‍, കൈക്കാരന്‍മാരായ തോമസ് ചിറയില്‍, ഷാജി കിഴക്കേ മാപ്പിളത്തുണ്ടത്തില്‍,.ഷിജു കുറുപ്പിനകത്ത്, ദേവാലയ ശുശ്രൂഷി റെജി കുടിലില്‍ ,KCYL യുവജന പ്രതിനിധി ജിബിന്‍ പുത്തന്‍പുര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

ന്യൂ ജേഴ്സി : ക്നാനായ കത്തോലിക്ക ഇടവകയില്‍ സ്നേഹദുത് ക്രിസ്തുമസ ്സ്കരോളിന് തുടക്കമായി

Read Next

ഓസ്ട്രേലിയയിലെ ഗ്രേഡ് 12th എക്സാമിനേഷനിൽ ഉന്നത വിജയം നേടി എഡ്വിൻ ജോമോൻ കല്ലാനിക്കൽ