Breaking news

തോട്ടറ വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ: വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ 23.11.2020 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പെണ്ണമ്മ തോമസ്‌ തോട്ടറ വെളുത്താംകുന്നേൽ കുടുംബാംഗമാണ്. മക്കള്‍: സജി, ബിജു, അനിത തമ്പി. മരുമക്കള്‍: ജാസ്മിൻ സജി നിരപ്പേൽ (പൂഴിക്കോൽ), ജോജി ബിജു കൊച്ചുപറമ്പിൽ (കുമരകം), തമ്പി കാളിയാംതടത്തിൽ (തോട്ടറ).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3542571145824572

Facebook Comments

knanayapathram

Read Previous

ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ്

Read Next

കിടങ്ങൂർ തൈക്കാട്ട് റ്റി.റ്റി. കുര്യാക്കോസ് (71) നിര്യാതനായി. LIVE TELECASTING AVAILABLE