കൂടല്ലൂര്‍: പുളിക്കീല്‍ പി.യു. സൈമണ്‍ (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(19.11.2020) രാവിലെ 10.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മോളി കോതനല്ലൂര്‍ കിഴവളളില്‍ കുടുംബാംഗമാണ്. മക്കള്‍: ബോബി (യു.കെ), ബിന്ധു (യു.കെ), ബിനു (ഓസ്‌ട്രേലിയ). മരുമക്കള്‍: ഷൈബി വെളളിലാംതടത്തില്‍ ഉഴവൂര്‍, മാത്തുക്കുട്ടി ഏലൂര്‍ പാലത്തുരുത്ത്, ജെയ്‌സ് താഴത്തുപറമ്പില്‍ ചുങ്കം.
Facebook Comments