Breaking news

ഇടക്കോലി (ഉഴവൂർ) തൊട്ടിയിൽ കെ യു ജോൺ (72) നിര്യാതനായി

ഇടക്കോലി (ഉഴവൂർ) തൊട്ടിയിൽ കെ യു ജോൺ (72) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്ച്ച (22/10/2020) ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ. ഭാര്യ മേരി അരീക്കര (കൂടപ്പുലം) പാമ്പുതൂക്കിയിൽ കുടുംബാംഗം. മകൾ : ഷിൻസി മാത്യു. മരുമകൻ: മാത്യു അലക്സ് (ബെന്നി) കറുത്തേടം ഏറ്റുമാനൂർ

Facebook Comments

knanayapathram

Read Previous

അറുന്നൂറ്റിമംഗലം പൂതൃക്കയിൽ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

പെരുവ ആറാക്കല്‍ ലിഖിൽ ജോസഫ് (28) നിര്യാതനായി. LIVE TELECASTING AVAILABLE