കരിങ്കുന്നം പറക്കാടൻപതിയിൽ പി ഒ ബേബിയുടെ(ബേബി സാർ) ഭാര്യ മറിയാമ്മ ബേബി (71) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച്ച (05/10/2020) ഉച്ചകഴിഞ്ഞു 3 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കരിങ്കുന്നം കൊച്ചുപുരയ്ക്കൽ കുടുംബാംഗം .മക്കൾ : ബിജോയ് ബേബി , ബിൻസി ബിജു , ബെർളി റിജു. മരുമക്കൾ : ഗീതാ ബിജോയ് വാക്കാട്ടേൽ കട്ടച്ചിറ, ബിജു ജോസഫ് ഇടംപാടം ഇരവിമംഗലം, റിജു അബ്രാഹം കുഴിപറക്കൽ കരിങ്കുന്നം
Facebook Comments