
കടുത്തുരുത്തി: പരേതനായ മോൺ. ജേക്കബ് കൊല്ലാപറമ്പിലിന്റെ സഹോദരൻ കൊല്ലാപറമ്പിൽ കെ. ഇ. സ്റ്റീഫൻ (കുട്ടപ്പി-80) നിര്യാതനായി. സംസ്കാരം 02.10.2020 വെള്ളിയാഴ്ച 03 pm ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യില്‍. ഭാര്യ ഏലിക്കുട്ടി നീണ്ടൂർ പ്ലാമൂട്ടിൽ കുടുംബാഗമാണ്. മക്കൾ: സിസിലി (ഡൽഹി), സന്തോഷ് (കാരിത്താസ്), ജോസ്‌മോൻ (ഡൽഹി), പരേതരായ ലൂസി, ലിസി. മരുമക്കൾ: ബിജു പടവുപുരക്കൽ (കീഴൂർ), ജോളി മുകളേൽ (പൂഴിക്കോൽ), ജിൻസി ഇല്ലിക്കപറമ്പിൽ കരിംകുന്നം (ഉഴവൂർ കോളേജ് ), ഷാജു ഓണശ്ശേരിൽ (മാന്നാനം).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK: