Breaking news

ഉഴവൂര്‍: പത്തുപറയില്‍ പ്രഫ.എം.സി മാത്യു ( 83) നിര്യാതനായി   

ഉഴവൂര്‍: ഉഴവൂര്‍ കോളജ് പൊളിറ്റിക്സ് വിഭാഗം റിട്ട.അധ്യാപകനും മുന്‍ പി.എസ്.സി മെംബറുമായിരുന്ന പത്തുപറയില്‍ പ്രഫ.എം.സി മാത്യു( 83) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ ഏലിയാമ്മ മാഞ്ഞൂര്‍ ആക്കമാലില്‍ കുടുംബാംഗം. മക്കള്‍: ജോജി (ഓസ്ട്രേലിയ),ദീപ (അമേരിക്ക). മരുമക്കള്‍: സോണിയ പാലാപ്പുഴയില്‍ പേരൂര്‍ (ഓസ്ട്രേലിയ), ജോസ് കുര്യന്‍ ഇഞ്ചനാട്ടില്‍ കരിങ്കുന്നം( അമേരിക്ക).

Facebook Comments

knanayapathram

Read Previous

ചെറുകര: ഇല്ലത്തിങ്കല്‍ ഇ.ജെ.ജോര്‍ജ്ജ് നിര്യാതനായി 

Read Next

വിശ്വാസ-പൈതൃകസംരക്ഷണത്തില്‍ അമ്മമാരുടെ പങ്ക്‌ നിര്‍ണ്ണായകം: മാര്‍ മാത്യു മൂലക്കാട്ട്