Breaking news

പിറവം പാഴൂർ നാവാലിക്കൽ ത്രേസ്യാമ്മ തോമസ്‌ (ചാച്ചി, 74) നിര്യാതയായി. LIVE TELECASTING AVAILABLE

പിറവം: പാഴൂർ നാവാലിക്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (ചാച്ചി, 74) നിര്യാതയായി. സംസ്കാരം 28/08/2020 വെള്ളിയാഴ്ച 11.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. പരേത തോട്ടറ മാത്തൂർ കുടുംബാംഗമാണ്. മക്കൾ: ലിസി, ബെന്നി, സുമി (ഇറ്റലി) മരുമക്കൾ. ടോം തോമസ് ഇടമനപ്പിള്ളിൽ (ചെമ്പ്), ജെറോമി കൗന്നുംപാറയില്‍ (ഇടക്കോലി), ജോണി കുഞ്ഞമ്മാട്ടിൽ (പിറവം).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/live/

Facebook Comments

knanayapathram

Read Previous

ബ്രദർ ജോസഫ് (അങ്കിത്ത്) തച്ചാറ ഡീക്കൻ പട്ടം സ്വീകരിച്ചു

Read Next

കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് അടിയന്തിര ഇടപെടീലുകള്‍ അനിവാര്യം -മാര്‍ മാത്യു മൂലക്കാട്ട്