Breaking news

കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

ഇരവിമംഗലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരവിമംഗലം K. C. C. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാസ്ക്ക് വിതരണത്തിന്റെ  ഉത്ഘാടനം വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടു യൂണിറ്റ് പ്രസിഡന്റ് റ്റോമി പ്രാലടിയ്ക്കു നല്കി കൊണ്ട് നിർവ്വഹിച്ചു. KCC അതിരൂപത വൈസ് പ്രസിഡന്റും ഇരവിമംഗലം ഇടവകാംഗവുമായ ശ്രീ. തോമസ് അരയത്തു, യൂണിറ്റ് സെക്രട്ടറി അലക്സ് കാരിക്കൽ, ട്രഷറർ മാത്യു അരികുംപുറം, വൈസ് പ്രസിഡന്റ് അലക്സ് തെക്കേക്കര, ജോയിന്റ് സെക്രട്ടറി ബിജു കാരക്കാട്ടിൽ, ഫൊറോനാ പ്രതിനിധി ഷിബു കല്ലിരിക്കും കാലായിയിൽ, കൂടാരയോഗം പ്രസിഡന്റുമാർ, ഓരോ കുടാരയോഗ കമ്മറ്റി പ്രതിനിധികളും പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

കല്ലറ: മണ്ണാട്ടുപറമ്പിൽ ചാൾസ് തോമസ് (39) നിര്യാതനായി

Read Next

മയാമി സെന്റ് ജൂഡ് ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ