പിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ
ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളി ഇടവക വട്ടപ്പറമ്പിൽ പിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത സിനിമ “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.കരിംകുന്നം ഇടവകാംഗം ജോസുകുട്ടിയാണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാല് വർഷത്തോളമായി സിനിമാലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച
Read More