1. Home
  2. Breaking News

Category: Kerala

മരങ്ങോലി (ഞീഴൂര്‍) വട്ടക്കുന്നേല്‍ ചിന്നമ്മ തോമസ്‌ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മരങ്ങോലി (ഞീഴൂര്‍) വട്ടക്കുന്നേല്‍ ചിന്നമ്മ തോമസ്‌ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മരങ്ങോലി (ഞീഴൂര്‍): വട്ടക്കുന്നേല്‍ ചിന്നമ്മ തോമസ്‌ (81) നിര്യാതയായി. സംസ്കാരം 27.11.2023 തിങ്കളാഴ്ച 3 pm ന് മകള്‍ ലിസ്സി വില്‍സണ്‍ തുരുത്തിപ്പള്ളി കാപ്പില്‍ ന്റെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="qGbftq278PQ" ]

Read More
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിച്ച് ചൈതന്യ കാര്‍ഷിക മേള

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിച്ച് ചൈതന്യ കാര്‍ഷിക മേള

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിക്കുന്ന നിരവധിയായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലാല്‍ കാബ്രി, മോര്‍ബി ഇനത്തില്‍പ്പെട്ട ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, മുറപോത്ത് രാജാക്കന്മാരിലെ ഇളമുറത്തമ്പുരാനായ നീണ്ടൂര്‍ യുവരാജിന്റെ

Read More
കെസിവൈഎൽ രാജപുരം യൂണിറ്റ് തലമുറകളുടെ സംഗമം നടത്തി.

കെസിവൈഎൽ രാജപുരം യൂണിറ്റ് തലമുറകളുടെ സംഗമം നടത്തി.

കെസിവൈഎൽ അൻപത്തിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തലമുറകളുടെ സംഗമം എന്ന പേരിൽ മുൻകാല ഭാരവാഹികളുടെ സംഗമം നടത്തി. മരിച്ചുപോയ മുൻഭാരവാഹികൾക്ക് യോഗം അനുശോചനം  രേഖപ്പെടുത്തി. പഴയകാല ഭാരവാഹികളെ ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കൽ പൊന്നാട അണിയിച്ചാദരിച്ചു. മുൻകാല ഭാരവാഹികളായിരുന്ന മാത്യു പൂഴിക്കാലായിൽ, ബേബി പാലത്തനാടിയിൽ,

Read More
ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

കോട്ടയം: കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയെ പിന്നോട്ട് വലിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക

Read More
വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള – ജനത്തിരക്ക് ഏറുന്നു

വിസ്മയ കാഴ്ചകള്‍ ഒരുക്കി ചൈതന്യ കാര്‍ഷിക മേള – ജനത്തിരക്ക് ഏറുന്നു

കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള

Read More
പാഴുത്തുരുത്ത് മൂക്കംചാത്തിയേല്‍ പ്രിന്‍സ് ജോണ്‍ (45) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പാഴുത്തുരുത്ത് മൂക്കംചാത്തിയേല്‍ പ്രിന്‍സ് ജോണ്‍ (45) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പാഴുത്തുരുത്ത് മൂക്കംചാത്തിയേല്‍ പ്രിന്‍സ് ജോണ്‍ (45) നിര്യാതനായി. സംസ്കാരം 21.11.2023 ചൊവ്വാഴ്ച 3.15 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാഴുത്തുരുത്ത് സെന്റ്‌ കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="PPtEckfU1zQ" ]

Read More
കടുത്തുരുത്തി ഫൊറോന വൈദിക – സന്യസ്ത കൂട്ടായ്മ നടത്തി

കടുത്തുരുത്തി ഫൊറോന വൈദിക – സന്യസ്ത കൂട്ടായ്മ നടത്തി

കടുത്തുരുത്തി : കടുത്തുരുത്തി ഫൊറോനയില്‍ സേവനം ചെയ്യുന്ന ബഹു. വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും കൂടിവരവ് സഭാനവീകരണ വര്‍ഷത്തോടനുബന്ധിച്ച് ഞീഴൂര്‍ പള്ളിയില്‍വച്ചു നടത്തി. കൂടിവരവില്‍ അരുവിത്തുറ ഫെറോന പള്ളി വികാരി ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ക്ലാസ്സെടുക്കുകയും ആരാധന നയിക്കുകയും ചെയ്തു. നാം അയയ്ക്കപ്പെട്ടിരിക്കുന്ന ഇടങ്ങളില്‍ സുവിശേഷവചനം വിതയ്ക്കപ്പെടണം എന്ന് മാര്‍. മാത്യു

Read More
പുതുവേലി വെള്ളാംതടത്തില്‍ ഷാജിമോന്‍ മാത്യു (തോംസണ്‍ മാത്യു, 48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി വെള്ളാംതടത്തില്‍ ഷാജിമോന്‍ മാത്യു (തോംസണ്‍ മാത്യു, 48) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി വെള്ളാംതടത്തില്‍ ഷാജിമോന്‍ മാത്യു (തോംസണ്‍ മാത്യു, 48) നിര്യാതനായി. സംസ്കാരം 18.11.2023 ശനിയാഴ്ച 2.30 pm ന് പുതുവേലി സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="r_tfuJLVD4o" ]

Read More
24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയോടനുബന്ധിച്ച് കൃഷി,

Read More
ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ ലൂക്കോസ് (82) നിര്യാതനായി. സംസ്കാരം 15.11.2023 ബുധനാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ കുര്യന്‍ ഇരവിമംഗലം പനംകാലായില്‍ കുടുംബാംഗമാണ്. Children: Stanly Thaiparambil and Mini Kooplikatu(Kannankara) -

Read More