1. Home
  2. Breaking News

Category: Kerala

ചാമക്കാലാ  മാഞ്ഞൂർ സൗത്ത് താനത്ത് റ്റി.കെ ഫിലിപ്പ് (65) നിര്യാതനായി

ചാമക്കാലാ മാഞ്ഞൂർ സൗത്ത് താനത്ത് റ്റി.കെ ഫിലിപ്പ് (65) നിര്യാതനായി

ചാമക്കാലാ ഇടവക മാഞ്ഞൂർ സൗത്ത് താനത്ത് റ്റി.കെ ഫിലിപ്പ് (65) നിര്യാതനായി. ഭാര്യ ആൻസി( കല്ലറ പഴയ പള്ളി).മക്കൾ ആൽഫി(ഒളശ്ശ - UK), ക്രിസ്റ്റി( ഇറ്റലി). സംസ്കാരം പിന്നീട് ചാമക്കാല സെൻറ് ജോൺസ്  ക്നാനായ കത്തോലിക്ക ദേവാലയത്തിൽ

Read More
ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം

ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം

വെള്ളൂർ ഹോളി ഫാമിലി ക്‌നാനായ പളളി ഇടവകാംഗമായ ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു. കുഴിക്കാട്ടിൽ പരേതനായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനായ ഇദ്ദേഹം തന്റെ 26-ാം വയസിൽ എസ്. ഐ ആയാണ് സേവനം ആരംഭിക്കുന്നത്. കടുത്തുരുത്തി വലിയപ്പള്ളി ഇടവകാംഗമായ കളപ്പുരയിൽ

Read More
കല്ലറ (വെച്ചൂർ) ഞാണൂപ്പറമ്പ് ജോസഫ് (കുഞ്ഞപ്പൻ -82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ (വെച്ചൂർ) ഞാണൂപ്പറമ്പ് ജോസഫ് (കുഞ്ഞപ്പൻ -82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ (വെച്ചൂർ) ഞാണൂപ്പറമ്പ് ജോസഫ് (കുഞ്ഞപ്പൻ -82) നിര്യാതനായി. സംസ്കാരം 04.07.2024 വാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="0_3o_tSfmDY" ]  

Read More
ഇരവിമംഗലം (കക്കത്തുമല) ആലുങ്കൽ (പീടികയിൽ) പെണ്ണമ്മ എബ്രഹാം (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം (കക്കത്തുമല) ആലുങ്കൽ (പീടികയിൽ) പെണ്ണമ്മ എബ്രഹാം (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം (കക്കത്തുമല) ആലുങ്കൽ (പീടികയിൽ) പരേതനായ അബ്രാഹം ലൂക്കോസിന്റെ ഭാര്യ പെണ്ണമ്മ എബ്രഹാം (78) നിര്യാതയായി. സംസ്കാരം 02.07.2024 ചൊവ്വാഴ്ച 2.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: സുനിൽ എബ്രാഹം (ബഹറിൻ), അനിൽ എബ്രാഹം (UK),

Read More
പുന്നത്തുറ കടമുറിയില്‍ മത്തായി ഉലഹന്നാന്‍ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കടമുറിയില്‍ മത്തായി ഉലഹന്നാന്‍ (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കടമുറിയില്‍ മത്തായി ഉലഹന്നാന്‍ (75) നിര്യാതനായി. സംസ്കാരം 01.07.2024 തിങ്കളാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മോളി ഉഴവൂര്‍ ചാണപ്പാറയില്‍ കുടുംബാംഗമാണ്. മക്കള്‍: അന്‍സു, അജീഷ് (UK), അനുമോള്‍ (അബുദാബി). മരുമക്കള്‍: സിജുമോന്‍ തെക്കേവട്ടപ്പറമ്പില്‍

Read More
കുറുപ്പന്തറ അപ്പോഴിപ്പറമ്പിൽ എ. യു. ഏലിയാമ്മ (റിട്ട. അധ്യാപിക – 82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ അപ്പോഴിപ്പറമ്പിൽ എ. യു. ഏലിയാമ്മ (റിട്ട. അധ്യാപിക – 82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കുറുപ്പന്തറ അപ്പോഴിപ്പറമ്പിൽ പരേതനായ എ.ജെ ജോസഫിന്റെ ഭാര്യ എ. യു. ഏലിയാമ്മ (റിട്ട. അധ്യാപിക - 82) നിര്യാതയായി. സംസ്കാരം 30.06.2024 ഞായറാഴ്ച 3 പിഎം നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത പയ്യാവൂര്‍ ആദളാത്ത് കുടുംബാംഗമാണ്. മക്കള്‍: ബിനോയി

Read More
ചാമക്കാലാ കോളബ്രായിൽ ജോസ് കെ.ജെ. (ജോയി – 64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ കോളബ്രായിൽ ജോസ് കെ.ജെ. (ജോയി – 64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ കോളബ്രായിൽ ജോസ് കെ.ജെ. (ജോയി - 64) നിര്യാതനായി. സംസ്കാരം 02.07.2024 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേഴ്‌സി കൂടല്ലൂർ വെള്ളപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്‌സ് (UK), ജോബിൻ (കുവൈറ്റ്), ജോർജ്കുട്ടി. മരുമക്കൾ:

Read More
തെക്കുംഭാഗർക്ക് മാത്രമായി വികാരിയാത്തും, പള്ളികളും എന്ന ആശയം ഉടലെടുത്ത പുന്നത്തുറ പള്ളിയുടെ നാനൂറു വർഷത്തെ നാൾവഴികൾ

തെക്കുംഭാഗർക്ക് മാത്രമായി വികാരിയാത്തും, പള്ളികളും എന്ന ആശയം ഉടലെടുത്ത പുന്നത്തുറ പള്ളിയുടെ നാനൂറു വർഷത്തെ നാൾവഴികൾ

തെക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വാണിജ്യവിഭവങ്ങൾ എത്തിച്ചേരുന്ന പന്നഗംതോടും കുറവിലങ്ങാടു നിന്നുള്ള കട്ടച്ചിറത്തോടും മീനച്ചിലാറ്റിൽ സംഗമിക്കുന്ന പുന്നത്തുറയ്ക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് വലിയ വ്യാപാര പ്രാധാന്യമുണ്ടായിരുന്നു. വ്യാപാരരംഗത്ത് പ്രമുഘൻമാരായിരുന്ന തെക്കുംഭാഗർ പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മലഞ്ചരക്ക് വ്യാപാരത്തിനായി പുന്നത്തുറയങ്ങാടിയിൽ വന്നുതുടങ്ങി. ക്രമേണ കടുത്തുരുത്തിയിൽനിന്നും എത്തിയ തെക്കുംഭാഗക്കാരും, കുറവിലങ്ങാട്ടു നിന്ന് എത്തിയ വടക്കുംഭാഗക്കാരും

Read More
ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച്  ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അസിം പ്രേംജി

Read More
ഇരവിമംഗലം പുലിയിളയില്‍ തമ്പി ഫിലിപ്പ് (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം പുലിയിളയില്‍ തമ്പി ഫിലിപ്പ് (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം പുലിയിളയില്‍ തമ്പി ഫിലിപ്പ് (58) നിര്യാതനായി. സംസ്കാരം 25.06.2024 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="sIwf59n0ISU" ]

Read More