1. Home
  2. Breaking News

Category: Kerala

KCYL കരിങ്കുന്നം യൂണിറ്റ് അണിയിച്ചൊരുക്കുന്ന അതിരൂപതാതല വടംവലി മത്സരം നവംബർ 24 ന്

KCYL കരിങ്കുന്നം യൂണിറ്റ് അണിയിച്ചൊരുക്കുന്ന അതിരൂപതാതല വടംവലി മത്സരം നവംബർ 24 ന്

ക്നാനായ വടംവലി ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത സമ്മാനത്തുകയിൽ KCYL കരിങ്കുന്നം യൂണിറ്റ് അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം. കൈക്കരുത്തിൻ്റെയും മെയ്ക്കരുത്തിൻ്റെയും ഈ മഹാ മല്ല യുദ്ധത്തിൽ കരിങ്കുന്നത്തിൻ്റെ കനക കിരീടത്തിൽ ആര് മുത്തമിടും എന്നാണ് ഇപ്പോൾ എവിടെയും ചർച്ച വിഷയം. എല്ലാ ക്നാനായ വടംവലി ടീമുകളെയും

Read More
ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ തെള്ളകം ചൈതന്യയില്‍ ആരംഭിച്ച് കെ.എസ്.എസ്.എസ്

ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ തെള്ളകം ചൈതന്യയില്‍ ആരംഭിച്ച് കെ.എസ്.എസ്.എസ്

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ പ്രത്യേകിച്ച് ബധിരാന്ധരായ ആളുകളുടെ സമഗ്ര ഉന്നമനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ ബധിരാന്ധത റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ബന്ധിരതയും അന്ധതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യ അവസ്ഥയിലുള്ള ആളുകളുടെ ബുദ്ധിമുട്ട്

Read More
കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം’ സംഘടിപ്പിച്ചു

കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം’ സംഘടിപ്പിച്ചു

കോട്ടയം: കേരള മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് ‘സേഫ് സോണ്‍ 2024-2025’ സംരംഭത്തിന് കീഴില്‍ കാരിത്താസ് ഹോസ്പിറ്റലില്‍ ‘കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം’ സംഘടിപ്പിച്ചു. കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളില്‍ 2024 നവംബര്‍ 13 ന് നടന്ന ഉദ്ഘാടന കര്‍മ്മം കേരള സര്‍ക്കാരിന്റെ ദേവസ്വം

Read More
ഉഴവൂർ  സെൻ്റ് സ്റ്റീഫൻസ്  ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ  ശിശുദിന ഘോഷയാത്ര നടത്തി .

ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ ശിശുദിന ഘോഷയാത്ര നടത്തി .

ഉഴവൂർ: സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ നടന്ന ശിശുദിന ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഡീക്കൻ ഷാനി നിർവഹിച്ചു. പ്രിൻസിപ്പൽ സി.ഐലിൻ എസ്.വി.എം., PTA പ്രസിഡൻ്റ് സ്റ്റീഫൻ ചെട്ടിക്കൻ, സിബിസി കല്ലടയിൽ, ലിബിൻ ഓക്കാടൻ, ജെസ്ന ആല്പ്പാറയിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും

Read More
പ്രതിഭാസംഗമം നടത്തപ്പെട്ടു.

പ്രതിഭാസംഗമം നടത്തപ്പെട്ടു.

തെള്ളകം: അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 12-ാം ക്ലാസ്സില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായുള്ള പ്രതിഭാസംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 46 കുട്ടികള്‍ പങ്കെടുത്തു. പ്രതിഭാസംഗമത്തിന് ടീം കട്ടുറുമ്പ് നേതൃത്വം നല്‍കി. മലബാര്‍

Read More
മാഞ്ഞുർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ ഏലിക്കുട്ടി അബ്രാഹം (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞുർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ ഏലിക്കുട്ടി അബ്രാഹം (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞുർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ ഏലിക്കുട്ടി അബ്രാഹം (90) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 17.11.2024 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നനായ കത്തോലിക്ക  ദൈവാലയത്തില്‍. LIVE LINK: [yotuwp type="videos" id="_RNs1xZq5ZI" ]

Read More
മ്രാല (തട്ടാരത്തട്ട) പൂക്കുമ്പേൽ പി.ഒ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല (തട്ടാരത്തട്ട) പൂക്കുമ്പേൽ പി.ഒ. ചാക്കോ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല (തട്ടാരത്തട്ട) പൂക്കുമ്പേൽ പി.ഒ. ചാക്കോ (73) നിര്യാതനായി. സംസ്കാരം 15.11.2024 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മ്രാല സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭര്യ മേരി ചാക്കോ മ്രാല വടക്കൻചേരിയിൽ കുടുംബാംഗം. മക്കൾ: ജിനിറ്റ്, ഷിനിറ്റ്, ജൂബിൻ. മരുമക്കൾ:

Read More
അരീക്കര പുള്ളോലിക്കൽ (മുളഞ്ഞംപ്ലാക്കീൽ) അന്നമ്മ കുര്യന്‍ (95) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര പുള്ളോലിക്കൽ (മുളഞ്ഞംപ്ലാക്കീൽ) അന്നമ്മ കുര്യന്‍ (95) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരീക്കര പുള്ളോലിക്കൽ (മുളഞ്ഞംപ്ലാക്കീൽ) പരേതനായ കുര്യൻ്റെ ഭാര്യ അന്നമ്മ കുര്യന്‍ (95) നിര്യാതയായി. സംസ്കാരം 13.11.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മകൻ: പി.കെ ജോസ്. മരുമകൾ: ആലീസ് ആടയാനൂർ (കിടങ്ങൂർ). പരേത അരീക്കര കിണറ്റുങ്കൽ

Read More
നമ്മുടെ സമുദായം നമ്മുടെ അഭിമാനം

നമ്മുടെ സമുദായം നമ്മുടെ അഭിമാനം

*നമ്മുടെ സമുദായം നമ്മുടെ അഭിമാനം* എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടു തയ്യാറാക്കിയ *2025 ലെ ക്നാനായ കലണ്ടർ* - *നാം ക്നാനായ* യുടെ ആദ്യ ഘട്ട വിതരണം പൂർത്തീകരിച്ചു. എട്ടു ഫോറോനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 ഇടവകകളിലായാണ് *8000* ത്തോളം കലണ്ടർ വിതരണം പൂർത്തികരിച്ചത്. അമേരിക്ക, ഓസ്ട്രേലിയ, UK, ബെൽജിയം,

Read More
കടുത്തുരുത്തി കളപ്പുരയിൽ ഫിലോമിന ജോസഫ് (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി കളപ്പുരയിൽ ഫിലോമിന ജോസഫ് (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി: കളപ്പുരയിൽ പരേതനായ ജോസഫ് (ഓപ്പച്ചൻ) ഭാര്യ ഫിലോമിന ജോസഫ് (76) നിര്യാതയായി. സംസ്കാരം 12.11.2024 ചൊവ്വാഴ്ച 3.00 pm ന്  സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. പരേത പുന്നത്തുറ വയലിൽ കുടുബാംഗമാണ്. മക്കൾ: അലക്സ്‌ (ജിബി) (സ്വിറ്റ്സർലൻഡ്),

Read More