കേരളത്തിലെ ഏറ്റവും മികച്ച നഴ്സസ് കോച്ചിംഗ് അക്കാദമി അവാർഡ് ജോമോൻസ് അക്കാദമിയ്ക്ക്*
കൊച്ചി: ഇൻസ്‌പയർ കേരള ബ്രാൻഡിംഗ് സമ്മിറ്റിൽ കേരളത്തിലെ മികച്ച നഴ്സിംഗ് കോച്ചിംഗ് അക്കാദമിയായി ജോമോൻസ് അക്കാദമിയെ തിരഞ്ഞെടുത്തു. ജോമോൻസ് അക്കാദമിയുടെ സ്ഥാപകനും മോനിപ്പള്ളി ഇടവകാംഗവുമായ ജോമോൻ ജോയ്, പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിലിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. നഴ്സിംഗ് പരീക്ഷാ കോച്ചിങ്ങിൽ മുൻനിരയിൽ തുടരുന്ന ജോമോൻസ് അക്കാദമിയിൽ 10,000ലധികം
Read More