കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍
കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് ഏപ്രില്‍ 13 ന് തുടക്കം കുറിക്കുന്നു. ഓശാന ഞായര്‍ മുതല്‍ ആരംഭിക്കുന്ന വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 13 ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 7 മണിക്ക് ആരംഭിക്കും.
Read More