നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു
കോട്ടയം: പുതിയ അദ്ധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നോട്ട് ബുക്ക് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
Read More