കോട്ടയം : കേരളാ കോൺഗ്രസ് (ജെ) സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷൈജി ഓട്ടപ്പള്ളിയെ തെരഞ്ഞെടുത്തു .
കോട്ടയം : കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷൈജി ഓട്ടപ്പള്ളിയെ പാർട്ടി ചെയർമാൻ P J ജോസഫ് MLA നോമിനേറ്റ് ചെയ്തു. ഇപ്പോൾ പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായും കോട്ടയം ജില്ലാ ട്രഷറർ ആയും പ്രവർത്തിച്ച് വരികയായിരുന്നു. ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി
Read More