മോനിപ്പള്ളി മംഗലത്ത് മേരിക്കുട്ടി ഫിലിപ്പ് (71) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
മോനിപ്പള്ളി മംഗലത്ത് മേരിക്കുട്ടി ഫിലിപ്പ് (71) നിര്യാതയായി. സംസ്‌കാരം 26.09.2025 വെള്ളിയാഴ്ച 3.00 pm ന് വീട്ടിൽ ആരംഭിച്ച് മോനിപ്പള്ളി സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മൃതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ രാവിലെ 7.30 മുതൽ തൽസമയം ഉണ്ടായിരിക്കും. LIVE LINK: [yotuwp type="videos" id="ZALy4Z1BAp8" ]
Read More