1. Home
  2. Breaking News

Category: Kerala

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസംഗമവും ക്‌നായിതോമാ ദിനാചരണവും മാര്‍ച്ച് 7 ന് കൊടുങ്ങല്ലൂരില്‍

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസംഗമവും ക്‌നായിതോമാ ദിനാചരണവും മാര്‍ച്ച് 7 ന് കൊടുങ്ങല്ലൂരില്‍

കോട്ടയം: എ.ഡി 345 മാര്‍ച്ച് 7 ന് ക്‌നായിത്തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടന്ന ചരിത്ര പ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ചൊവ്വാഴ്ച കൊടുങ്ങല്ലൂരില്‍ ‘കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’

Read More
സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള   ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനവും മുഖ്യധാരാവത്ക്കരണവും ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ  ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

Read More
ചാമക്കാല എടാട്ട് കുരുവിള (93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല എടാട്ട് കുരുവിള (93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല: എടാട്ട് കുരുവിള (93) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 01.03.2023 ബുധനാഴ്ച 4.00 pm ന് വീട്ടില്‍ ആരംഭിച്ച് ചാമക്കാല സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="Spi5SzWqwnI" ]

Read More
നീണ്ടൂർ ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ – 79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ – 79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ: ചേന്നാട്ട് വി.യു. ചാക്കോ (റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ - 79) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 02.03.2023 വ്യാഴാഴ്ച രാവിലെ 10.30 - ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ നീണ്ടൂർ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സോബി

Read More
വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

കോട്ടയം: വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പറഞ്ഞു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഇടക്കാട്ട് ഫൊറോനാ പ്രവര്‍ത്തനങ്ങളുടെയും കാരുണ്യ സ്പര്‍ശം പദ്ധതിയുടെയും ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ കെ സി

Read More
ഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു

ഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു

ഏറ്റുമാനൂര്‍ : സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വിവിധ ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച് ഇടവകയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. ഇടവകയിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍, മതാദ്ധ്യാപകര്‍, സമുദായ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കായാണു പരിശീലനമൊരുക്കിയത്. ഇടവക വികാരി ഫാ. ജോസ് കടവില്‍ച്ചിറയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ സായാഹ്നപരിശീലനത്തില്‍

Read More
മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് ഇടവകകളില്‍ യുവജന അവബോധം പരിപാടി നടത്തി

മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് ഇടവകകളില്‍ യുവജന അവബോധം പരിപാടി നടത്തി

കോട്ടയം അതിരൂപതയില്‍ 10,11,12 ക്ളാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് വേണ്ടി കാറ്റിക്കിസം കമ്മീഷന്‍ നല്‍കിയിട്ടുള്ള വിഷയങ്ങളും, ആനുകാലിക വിഷയങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള *യുവജന അവബോധം- 2023* നാലാം ആഴ്ചയിലെ ക്ളാസ്സ്, മോനിപ്പള്ളി, ചേറ്റുകുളം, പയസ് മൗണ്ട് എന്നീ ഇടവകകളിലെ 10,11,12 ക്ളാസിലെ കുട്ടുകള്‍ക് മോനിപ്പള്ളി വിശ്വാസ പരിശീലന

Read More
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു

കോട്ടയം:  പാചക മേഖലയിലെ തൊഴില്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്

Read More
മാർ മാത്യു മൂലക്കാട്ട് പിതാവിന് സപ്തതി ആശംസകൾ

മാർ മാത്യു മൂലക്കാട്ട് പിതാവിന് സപ്തതി ആശംസകൾ

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്  ക്നാനായ പത്രത്തിൻ്റ ജന്മദിനാശംസകൾ നേരുന്നു .

Read More
പാച്ചിറ കരീപ്പറമ്പില്‍ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പാച്ചിറ കരീപ്പറമ്പില്‍ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചോഴിയക്കാട് കരീപ്പറമ്പില്‍ പരേതനായ കെ.റ്റി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്‌ (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 26.02.2023 ഞായറാഴ്ച 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പൂവന്‍തുരുത്ത് കട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍: രാജു, ബാബു, ലിസി, കുഞ്ഞുമോള്‍. മരുമക്കള്‍:

Read More