മള്ളൂശ്ശേരി മഴുവഞ്ചേരില്‍ ഏലിയാമ്മ ജെയിംസ് (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
മള്ളൂശ്ശേരി ഇടവക പരേതനായ എം സി ജെയിംസിന്റെ ഭാര്യ ഏലിയാമ്മ ജെയിംസ് (80) നിര്യാതയായി. സംസ്കാരം 17.10.2023 ചൊവ്വാഴ്ച 2.30 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കല്ലറ പുത്തൻപള്ളി വട്ടമറ്റത്തിൽ കുടുബാംഗമാണ്. മക്കൾ: ആനി റോയി, ബിനോയി
Read More