ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ കലോത്സവം
ഉഴവൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ കലോത്സവം സെന്‍്റ് സ്റ്റീഫന്‍ ഫൊറോന ദേവാലയത്തില്‍ നടന്നു. കലോത്സവ ഉദ്ഘാടനം ഉഴവൂര്‍ ഫൊറോനാ വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത പ്രസിഡന്‍്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് പതാക ഉയര്‍ത്തുകയും ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് ആമുഖ സന്ദേശം
Read More