ഇരവിമംഗലം പോത്തൻപറമ്പിൽ ജോസഫ് (ഏപ്പ് – 93) നിര്യാതനായി. LIVE FUNERAL TELECAST AVAILABLE
ഇരവിമംഗലം പോത്തൻപറമ്പിൽ ജോസഫ് ( ഏപ്പ് - 93) നിര്യാതനായി . സംസ്ക്കാരം ഞായറാഴ്ച്ച (12-01-2025) ഉച്ചകഴിഞ്ഞു 4 മണിക്ക് സ്വഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ പരേതയായ ഏലിയാമ്മ കൈപ്പുഴ കിഴക്കേകാട്ടിൽ കുടുംബാംഗം . മക്കൾ : ആൻസി
Read More