ഭിന്നശേഷി കായികമേളയില്‍ തോമസ് സ്റ്റീഫന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം
പുതുവേലി: സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഭിന്നശേഷിക്കാരുടെ സംസ്ഥാനതല ഒളിംപിക്‌സില്‍ ലോവര്‍ എബിലിറ്റി വിഭാഗത്തില്‍ സോഫ്റ്റ് ബോള്‍ ത്രോയില്‍ സംസ്ഥാനതലത്തില്‍ പുതുവേലി ഇടവകാംഗമായ തോമസ് സ്റ്റീഫന്‍ ഇടമനശ്ശേരില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹനായി. ഇടമനശ്ശേരില്‍ സ്റ്റീഫന്‍ - എത്സമ്മ ദമ്പതികളുടെ മകനാണ്. പ്രോത്സാഹന സമ്മാനമായി വടകര എം. പി
Read More