സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ
സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ എന്ന തലക്കെട്ടിൽ മെയ് 12 ലക്കം അപ്നാദേശിൽ ക്നാനായപത്രത്തിന്റെ അഡ്‌വൈസര്‍ കൂടിയായ ലേവി പടപ്പുരക്കൽ പ്രസിദ്ധീകരിച്ച ഏറെ കാലികവും ചിന്തോദീപ്തകവുമായ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ പൂനര്‍പ്രസദ്ധീകരിക്കുകയാണ് .ഏറെ ദീർഘിച്ച ലേഖനമായതിനാല്‍ സാമുദായിക തലം മാത്രമാണ് ഇവിടെ എടുത്ത് പ്രസിദ്ധീകരിക്കുന്നത്. സഭക്കും സമുദായത്തിനും
Read More