1. Home
  2. Breaking News

Category: INDIA

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ : ഭാരതസർക്കാറിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന  മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം പ്രകൃതിയെ സംബന്ധിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം  വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച "വനമഹോത്സവം"  പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ വീഡിയോ നിർമാണ മത്സരത്തിൽ

Read More
പുന്നത്തുറ പാലകന്‍ ത്രേസ്യാമ്മ ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

പുന്നത്തുറ പാലകന്‍ ത്രേസ്യാമ്മ ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE

പുന്നത്തുറ പാലകന്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 13.07.2020 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങുരുള്ള മകള്‍ ആനിയമ്മയുടെ വസതിയില്‍ ആരംഭിച്ചു പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക പള്ളിയില്‍ (പുന്നത്തുറ പഴയപള്ളി). മക്കള്‍: മറിയക്കുട്ടി, ബീന, ആനിയമ്മ, കുഞ്ഞുമോള്‍. മരുമക്കള്‍: ചെറിയാന്‍

Read More
കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

,കല്ലറ:തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലറ പെരുന്തുരുത്ത് ചിറയിൽ ജയിംസിന്‍റെ മകന്‍ ആല്‍ബിന്‍(14) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ പെരുന്തുരുത്തിലുള്ള മണിയംതുരുത്ത് തോട്ടില്‍ കൊല്ലംകടവ് ഭാഗത്ത് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയതായിരുന്നു ആല്‍ബിന്‍. കൂട്ടുകാരുമൊത്ത്  തോട്ടില്‍ നീന്തുന്നതിനിടയില്‍ ആല്‍ബിനും മറ്റൊരു കുട്ടിയും മുങ്ങിത്താണു. ഇത് കണ്ട്

Read More
ഓണ്‍ലൈന്‍ പഠനത്തിനായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഓണ്‍ലൈന്‍ പഠനത്തിനായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍

Read More
ടെലിവിഷന്‍ ചലഞ്ച് പദ്ധതി – കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

ടെലിവിഷന്‍ ചലഞ്ച് പദ്ധതി – കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ വിതരണം ചെയ്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള

Read More
കോവിഡ് മഹാമാരിയിൽ പഠനം വഴി മുട്ടിയ കുട്ടികൾക്ക് കെ. സി. വൈ. എൽ മലബാർ റീജിയന്റെ കൈതാങ്ങ്

കോവിഡ് മഹാമാരിയിൽ പഠനം വഴി മുട്ടിയ കുട്ടികൾക്ക് കെ. സി. വൈ. എൽ മലബാർ റീജിയന്റെ കൈതാങ്ങ്

പയ്യാവൂർ : യുവജനദിനത്തോടനുബന്ധിച്ചു കെ.സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ SHHSS പയ്യാവൂർ സ്കൂളിൽ ടി വി വിതരണം ചെയ്തു മലബാർ റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ , ചാപ്ലിയൻ ഫാ. ബിബിൻ കണ്ടോത്ത്‌ എന്നിവരുടെ പക്കൽനിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സി. റിൻസി എസ്. വി.

Read More
കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. പിസ്സാ ഹട്ടുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ 140 ഭിന്നശേഷിയുള്ള

Read More
കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.

കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.

പുന്നത്തുറ: കേരള കത്തോലിക്ക സഭയുടെ യുവജനദിനത്തോട് അനുബന്ധിച്ചു കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.രാവിലെ 7.30ന് നടന്ന കുർബാനയ്ക്കുശേഷം പതാക ഉയർത്തുകയും തുടർന്ന് കെ സി വൈ എൽ പുന്നത്തുറ  യൂണിറ്റ് പ്രസിഡന്റ് ഷിബിൻ ഷാജി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം *അതിരൂപത ഡയറക്ടർ

Read More
കെ. സി. വൈ. എൽ  മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും  കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു

കെ. സി. വൈ. എൽ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു

കണ്ണൂർ : കെ. സി. വൈ. എൽ  മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും  കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു. മാർ :ജോസഫ് പണ്ടാരശ്ശേരിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി അമൽ അബ്രഹം വെട്ടിക്കാട്ടിൽ സ്വാഗതം

Read More
ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി  ആഘോഷങ്ങൾക്ക് തുടക്കമായി

ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ സമൂഹത്തിൽ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.  ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോക്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണം

Read More