കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യ ജർമൻ ഭാഷാ പഠനം
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യമായി ജർമൻ ഭാഷാ പഠനത്തിനായി ഒരു അവസരം ഒരുക്കുകയാണ്.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക . ബോഹിത് ജോൺസൻ 9947073997
Read Moreകെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കെ.സി.വൈ.എൽ യുവജനങ്ങൾക്കായി സൗജന്യമായി ജർമൻ ഭാഷാ പഠനത്തിനായി ഒരു അവസരം ഒരുക്കുകയാണ്.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക . ബോഹിത് ജോൺസൻ 9947073997
Read Moreതാമരക്കാട്: വാലിമറ്റത്തിൽ പരേതനായ കുര്യാക്കോയുടെ ഭാര്യ മാർഗ്ഗരീത്താ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 മണിക്ക് അമനകര സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയില്‍. പരേത അരീക്കര മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ : സൈമൺ, ആലീസ്, മേരി, ലീലാമ്മ, ട്രേസി, ജോൺ (ജോണാപ്പൻ വാലിമറ്റത്തിൽ, Houston), ലിസി. മരുമക്കൾ : മേരി സൈമൺ
Read Moreരാജപുരം: പൂക്കയം/കരിവേടകം ഇടവക പുതുക്കുളങ്ങര പരേതനായ തോമസ്സിന്റെ (മൈക്കിൾ) മകന്‍ മാജേഷ് തോമസ് (31) സൗദിയിൽ വാഹനാപകടത്തിൽ മരണപെട്ടു. മാതാവ് സെലിൻ തോമസ്സ്. ഭാര്യ സലീമ്മ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
Read Moreകോട്ടയം അതിരൂപതയിലെ അൽമായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സംയുക്ത നേതൃസമ്മേളനം സെപ്റ്റംബർ 10-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7.30ന് സൂം ഓൺലൈൻ മീറ്റിംഗായി സംഘടിപ്പിക്കുന്നു. അതിരൂപതാ അൽമായ സംഘടനകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നേതൃസംഗമത്തിൽ
Read Moreകരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് കോവിഡ് മഹാമാരിയിലും ഒട്ടും പ്രശോഭ കെടാതെ ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സ്കൂൾ പ്രിൻസിപ്പാൾ *ശ്രീ. യു. കെ. സ്റ്റീഫൻ* അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ *അഭിവന്ദ്യ
Read Moreതാമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്‌തുലമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിനോടൊപ്പം താമരശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തിലെത്തി മാര്‍ ചിറ്റിലപ്പള്ളിയുടെ ഭൗതികശരീരത്തിന് അന്തിമോപചാരം അര്‍പ്പിച്ച് മാര്‍ മാത്യു മൂലക്കാട്ട് സന്ദേശം നല്‍കി. ആഴമായ ദൈവവിശ്വാസത്തിലും
Read Moreഉഴവൂർ: മുടക്കോടിയിൽ ജോർജ് സിറിയക്ക് & ലിൻസി ജോർജ് ദമ്പതികളുടെ മകൻ ഡീക്കൻ ജിൻസ് ജോർജ് മുടക്കോടിയിലിൻ്റെ വൈദികപട്ടം സ്വീകരണവും ആദ്യ വിശുദ്ധ കുർബാന സമർപ്പണവും സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9.30 ന് കോട്ടയം രൂപത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ കാർമ്മികത്വത്തിൽ ഉഴവൂർ സെൻ്റ്
Read Moreകടുത്തുരുത്തി: നാലാം നൂറ്റാണ്ടിൽ സ്ഥാപിതവും ആദ്യകാലം മുതൽ കേരളസഭയുമായി ബന്ധപ്പെട്ട് നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും, ഈ പൈതൃകവും പാരമ്പര്യവും ചരിത്രപ്രാധാന്യവും പരിഗണിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമായി ഉയർത്തപ്പെടുകയും ചെയ്ത കടുത്തുരുത്തി വലിയ പള്ളിയുടെ കല്ലിട്ട തിരുനാൾ നാളെ നടക്കും. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് തിരുക്കർമ്മങ്ങൾ
Read Moreബാംഗ്ലൂര്‍: കൈപ്പുഴ ഓട്ടപ്പള്ളില്‍ ഒ.റ്റി. ജോസഫിന്‍റെ ഭാര്യ അച്ചാമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം 06.09.2020 ഞായറാഴ്ച രാവിലെ 10.30 ന് ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് സിമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതുമാണ്. രാവിലെ 9 മണി മുതല്‍ മാര്‍ മാക്കില്‍ ഗുരുകുലം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. പരേത കൈപ്പുഴ ആട്ടുകാരന്‍
Read Moreകോട്ടയം : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിദ്യാദര്‍ശന്‍- പഠന ഉപകരണവിതരണ പദ്ധതിക്കു തുടക്കമായി. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുന്നതിനായാണ് വിദ്യാദര്‍ശന്‍ പദ്ധതി നടപ്പിലാക്കുന്നത്. കെ.സി.സി പുതുവേലി യൂണിറ്റ് ഭാരവാഹികള്‍ക്ക് ടെലിവിഷന്‍ നല്‍കിക്കൊണ്ട് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത
Read More