1. Home
  2. Breaking News

Category: INDIA

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

പാലത്തുരുത്ത്: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(23.10.2020) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പളളി സെമിത്തേരിയില്‍. നീണ്ടൂര്‍ മാളിയേക്കല്‍ പരേതരായ എം. റ്റി തോമസ്-മറിയാച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: എം.റ്റി.

Read More
അന്നമിത്ര പദ്ധതി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

അന്നമിത്ര പദ്ധതി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ കോട്ടയം  സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത്  അസോസിയേഷന്‍  ഓഫ്  ഇന്ത്യയുടെയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന അന്നമിത്ര പദ്ധതിയുടെ ഭാഗമായിട്ടുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍

Read More
ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിസിയോതെറാപ്പി സേവനം ആവശ്യമുള്ള ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ലില്ലിയാനേ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീച്ച്

Read More
പെരുവ ആറാക്കല്‍ ലിഖിൽ ജോസഫ് (28) നിര്യാതനായി. LIVE TELECASTING AVAILABLE

പെരുവ ആറാക്കല്‍ ലിഖിൽ ജോസഫ് (28) നിര്യാതനായി. LIVE TELECASTING AVAILABLE

പെരുവ: ആറാക്കല്‍ ജോസഫിന്റെ മകന്‍ ലിഖിൽ ജോസഫ് (28, OEN India LTD Employee) നിര്യാതനായി. സംസ്കാരം നാളെ 21.10.2020 വൈകിട്ട് 5 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലംസെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍.അമ്മ ലൈസാ പിറവം കുഞ്ഞമ്മാട്ടില്‍ കുടുംബാംഗം. സഹോദരിമാർ: ലിഞ്ചു ജോസഫ് (കരോട്ടുകുന്നേല്‍, കോട്ടയം),

Read More
അറുന്നൂറ്റിമംഗലം പൂതൃക്കയിൽ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം പൂതൃക്കയിൽ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം: പൂതൃക്കയിൽ പരേതനായ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. സംസ്കാരം 21.10.2020 ബുധനാഴ്ച 3.00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം  അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കൾ പരേതനായ ഫാ. ജയിംസ് പൂതൃക്കയിൽ, പെണ്ണമ്മ, മേരി, ജെൻസ് (USA), ജോസ് (

Read More
ഷൈജി ഓട്ടപ്പള്ളി : കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി

ഷൈജി ഓട്ടപ്പള്ളി : കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി

കോട്ടയം: UDF ൽ തുടർന്നും പ്രവർത്തിക്കുവാൻ നിലപാട് സ്വീകരിച്ച ഷൈജി ഓട്ടപ്പള്ളിയെ കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് പാർട്ടി വർക്കിങ്ങ് ചെയർമാൻ ശ്രീ. P J ജോസഫ് MLA നോമിനേറ്റ് ചെയ്തു.ഏറ്റുമാനൂർ നിയോജക മണ്ലം കമ്മിറ്റിയുടെ യോഗത്തിൽ ഇതിനെ സംബന്ധിച്ച തീരുമാനം അഡ്വ.മോൻസ് ജോസഫ് MLA ഔദ്യോഗികമായി

Read More
മാഞ്ഞൂർ വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് – 63) നിര്യാതനായി. LIVE TELECASTING AVAILABLE

മാഞ്ഞൂർ വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് – 63) നിര്യാതനായി. LIVE TELECASTING AVAILABLE

മാഞ്ഞൂർ: വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് - 63) നിര്യാതനായി. ശവസംസ്കാരം 20.10.2020 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക ദേവാലയത്തില്‍. ഭാര്യ ലൈസാമ്മ കല്ലറ പാട്ടശേരില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്‍ലി, ആഷിലി, അക്ഷയ് (ദുബായ്). മരുമകന്‍: ബിജു

Read More
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍, മലബാറിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോക്കല്‍ മാസ്‌ യൂണിറ്റ്‌ അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ലോക്കല്‍ മാസ്‌ യൂണിറ്റുകള്‍ ഇടവകകളിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിക്കുന്ന മഹത്തായ

Read More
ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ഒന്നാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്‌ എം സാംസ്‌കാരിക വേദി സംസ്ഥാന തലത്തില്‍ “കെ.എം. മാണിയുടെ ധനകാര്യ ദര്‍ശനം” എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം

Read More
സംക്രാന്തി:  സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: ഓള്‍ ഇന്ത്യ നീറ്റ്‌ (ഉപരിപഠന യോഗ്യത) പരീക്ഷയില്‍ 96-ാം റാങ്ക്‌ (കേരള ലിസ്റ്റില്‍ 10-ാം റാങ്ക്‌) കരസ്ഥമാക്കിയ സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി. കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന കെ.സി.വൈ.എല്‍. യൂണിറ്റ്‌ പ്രസിഡന്റ്‌ നോയല്‍ ജിജോ വാച്ചാച്ചിറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ.

Read More